2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

എന്തേ പൂക്കാത്തതിനിയും....

എന്തേ പൂക്കാത്തതിനിയും ......

വസന്തത്തിന്‍ പൊല്‍ത്തളികയിലര്‍ക്കന്‍
പൂക്കളും പുത്തനാം ഉഷസ്സിന്‍
കതിരൊളികളും,വര്ഷിക്കുംപോള്‍ !
തിരളും കന്യാവന സീമയില്‍
ചുടു രക്തം പോല്‍ മാന്തളിര്‍ തിളയ്ക്കുമ്പോള്‍
പൂക്കാത്തതെന്തേ വനമുല്ലെ ?എന്തേ !!
വസന്തം വൈകിയില്ലല്ലോ വരാന്‍ !!

3 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ഒഴാക്കന്‍. പറഞ്ഞു...

സമയം ആയില്ല രമേഷ്

Kalavallabhan പറഞ്ഞു...

എന്തേ പൂക്കാത്തതിനിയും ......

linu rk nair പറഞ്ഞു...

പൂക്കാത്തതെന്തേ വനമുല്ലെ ?എന്തേ !!
വസന്തം വൈകിയില്ലല്ലോ വരാന്‍ !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍