2010, നവംബർ 5, വെള്ളിയാഴ്‌ച

സുന്ദരികളും സുന്ദരികളും സുന്ദരിയെ കണ്ടു പിടിക്കൂ .. 
കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഇന്ന് (നവംബര്‍ -ആറിനു )നടക്കുന്ന മിസ്‌  സൌത്ത് ഇന്ത്യ സൌന്ദര്യ മത്സരത്തിലെ ഫൈനല്‍ ഗ്രൂമിങ്ങില്‍ 
എത്തിയ മത്സരാര്‍ഥികളാണ് ചിത്രത്തില്‍ .ഇവരില്‍ മിസ്‌ സൌത്ത് ഇന്ത്യ ആകുന്ന സുന്ദരിയെ നിങ്ങള്ക്ക് പ്രവചിക്കാം ...     സമ്മാനം നേടാം ..
സമ്മാനം സസ്പെന്‍സ് !! 

മിസ്‌ സൌത്ത് ഇന്ത്യ പട്ടം  ബംഗാളുരുസ്വദേശി ശുഭ യ്ക്ക് 

 തെക്കേയിന്ത്യയുടെ സൗന്ദര്യറാണി എന്ന  വിശേഷണം കര്‍ണാടകയില്‍ നിന്നുള്ള  ശുഭ ഫുതെല യ്ക്ക് സ്വന്തം. മൂന്നരമണിക്കൂര്‍ നീണ്ട അഴകിന്റെ പോരാട്ടത്തില്‍ പതിനഞ്ച് സുന്ദരിമാരെ പിന്തള്ളിയാണ് ശുഭ ഹെയ്‌റോമാക്‌സ് മിസ്.സൗത്ത് ഇന്ത്യ പട്ടം ശിരസ്സിലണിഞ്ഞത്.  കേരളത്തിന്റെ ഗീതുക്രിസ്റ്റി ഫസ്റ്റ് റണ്ണറപ്പും ആന്ധ്ര ക്കാരി നികിതാ നാരായണ്‍ സെക്കന്റ് റണ്ണറപ്പുമായി. ഒരു ലക്ഷം രൂപയാണ് മിസ്‌ സൌത്ത് ഇന്ത്യക്കുള്ള സമ്മാനം .ഫസ്റ്റ് റ ണ്ണ ര്‍ അപ്പിന് അരലക്ഷവും സെക്കണ്ട് റ ണ്ണ ര്‍ അപ്പിന് കാല്‍  ലക്ഷവും രൂപ വീതം സമ്മാനമായി ലഭിക്കും .മുകളില്‍ മത്സരത്തിനു മുന്‍പ് പോസ്റ്റു ചെയ്ത ചിത്രത്തിലെ മധ്യ നിരയില്‍ നില്‍ക്കുന്നവരില്‍ നാലാമത് നില്‍ക്കുന്നതാണ് ഒന്നാം സ്ഥാനം നേടിയ ശുഭ .ഇരിക്കുന്നവരില്‍ രണ്ടാമത്തേത് നികിതയും അവസാനത്തേത് ഗീതുവും .


_----------------------------------------------------------------------------------------------------------------------------------------34 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

രമേശ്‌അരൂര്‍ പറഞ്ഞു...

നിങ്ങള്ക്ക് സൌന്ദര്യ ബോധമുണ്ടോ എന്ന് ഞാനൊന്ന് നോക്കട്ടെ

Vayady പറഞ്ഞു...

സത്യം പറയാലോ, എനിക്ക് ആരേയും ഇഷ്ടായില്ല്യ. അല്ലെങ്കിലും ഈ സൗന്ദര്യ മല്‍‌സരം എനിക്കത്ര ഇഷ്ടമുള്ള ഏര്‍പ്പാടല്ല. വെറുതെ തന്നാലും എനിക്കീ സമ്മാനം വേണ്ട.

പട്ടേപ്പാടം റാംജി പറഞ്ഞു...

ചിത്രം വളരെ ആകര്‍ഷണീയം ആയിട്ടുണ്ട്.
ഇതില്‍ സുന്ദരികള്‍ ഉണ്ടോ..?

ചെറുവാടി പറഞ്ഞു...

ഞാനീ വഴി വന്നിട്ടില്ല :)
എന്നാലും റാംജിയുടെ ആ ചോദ്യം തകര്‍ത്തു.

junaith പറഞ്ഞു...

ഏതായാലും ഒരാള്‍ ജയിക്കണം .
ഐശ്വര്യ്ക്കിരിക്കട്ടെ എന്റെ വോട്ട്
രമേശ്‌ജി നല്ല ചിത്രം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

മുകളിൽ അഞ്ചാമത് നിൽക്കുന്നവൾ മിസ് തെക്കേയിന്ത്യയും,താഴെ ആദ്യം ഇരിക്കുന്നവൾ റണർ അപ്പും ,ആ വരിയിലെ തന്നെ അറ്റത്തുള്ളവൾ മൂന്നാം സ്ഥാനവും നേടൂമെന്ന് നോം ഇതാ പ്രവചിക്കുന്നൂ‍...

mayflowers പറഞ്ഞു...

വായാടി പറഞ്ഞത് തന്നെ ഞാനും പറയുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഒന്നും ക്ലിയറാവുന്നില്ലല്ലോ രമേഷ് ഭായ്...

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഇവളുമാരുടെയൊക്കെ ഫോണ്‍ നമ്പര്‍ കിട്ടാന്‍ വല്ല വഴിയുമുണ്ടോ?
തെറ്റിദ്ധരിക്കണ്ട. വെറുതെയാ, ഇന്റര്‍വ്യൂ നടത്താനാ...
എന്താ എന്നറിയില്ല, ഈയിടെയായി ജേര്‍ണലിസത്തില്‍ ഇത്തിരി കമ്പം.. :-)

രമേശ്‌അരൂര്‍ പറഞ്ഞു...

ഹാപ്പി ബാച്ചിലേഴ്സ് വിഷമം എനിക്ക് മനസിലാകും ...:)
മത്സരം കഴിയട്ടെ നമ്പരുകള്‍ തരാം .ധൃതി പിടിക്കല്ലേ ..
ഇന്റെര്‍വ്യു ഒക്കെ വളരെ പതുക്കെ എടുത്താല്‍ മതി .ഇല്ലെങ്കില്‍ സുന്ദരിക്കുട്ടികള്‍ പേടിക്കും .:)

രമേശ്‌അരൂര്‍ പറഞ്ഞു...

അല്ലെങ്കിലും സുന്ദരി ക്കുട്ടികളെ കാണുമ്പോള്‍ വായാടി തത്തമ്മയ്ക്ക് ഇഷ്ടമാവില്ല എന്നറിയാം ..കുശുമ്പിനും അസൂയക്കും മരുന്നില്ലല്ലോ അല്ലെ !! തോറ്റു പോകുമെന്ന് ആദ്യമേ അറിയാം ..അതുകൊണ്ട് സമ്മാനവും വേണ്ടെന്നു !!കൊള്ളാം ..കൊള്ളാം ...!!

രാംജീ ഒന്ന് സൂക്ഷിച്ചു നോക്കിയേ നല്ല സൌന്ദര്യം എവിടെയെങ്കിലും ഇത്തിരിയെങ്കിലും കാണുന്നില്ലേ ?
ചെറുവാടി ഇതുവഴി വന്നും ഇല്ല ..ഒന്നും കണ്ടും ഇല്ല :)
ജുനൈത്തിനു ഐശ്വര്യയുടെ ഫോണ്‍ നമ്പര്‍ തരാട്ടോ ...

മുരളി ച്ചേട്ടാ ..നമ്മക്ക് നോക്കാലോ
ആരൊക്കെ ജയിക്കും എന്ന് ...
റിയാസ് ഭായി വേഗം ഒരു കന്നടയ്ക്ക് ഓര്‍ഡര്‍ ചെയ്തോളു ..വയസു പത്തു നാല്‍പ്പതു കഴിഞ്ഞില്ലേ അതാ സംഗതികള്‍ ക്ലിയര്‍ ആകാത്തത് ..നമുക്ക് റെ ഡി യാക്കാം ..

jazmikkutty പറഞ്ഞു...

സുന്ദരിമാരെ കണ്ടുപിടിക്കാനുള്ള ബുദ്ധിയൊന്നും എനിക്കില്ല..അല്ല എനിക്കൊരു സംശയം രമേശ്‌ സാര്‍ ഈ ഫോട്ടോസ് എവിടെ നിന്നൊപ്പിച്ചു?

രമേശ്‌അരൂര്‍ പറഞ്ഞു...

ജാസ്മിക്കുട്ടീ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ പടം നേരിട്ട് സംഘടിപ്പിച്ചു ..മറ്റൊരു സൌകര്യവും ലഭിച്ചു .മത്സരിക്കുന്ന ഒരു സുന്ദരിയുടെ ഫാഷന്‍ ഡിസൈനിംഗ് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് നിര്‍വഹിക്കുന്നത് .. ..

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

@ ജാസ്മിക്കുട്ടീ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ പടം നേരിട്ട് സംഘടിപ്പിച്ചു ..മറ്റൊരു സൌകര്യവും ലഭിച്ചു .മത്സരിക്കുന്ന ഒരു സുന്ദരിയുടെ ഫാഷന്‍ ഡിസൈനിംഗ് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് നിര്‍വഹിക്കുന്നത് .. ..ഓ!!!പിന്നെ വല്യ പുള്ളിയാ......

വല്യ സെറ്റപ്പാ...(ചുമ്മാ)

രമേശ്‌അരൂര്‍ പറഞ്ഞു...

ദേ ..റിയാസ് ഭായി എന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചാ ഞാന്‍ ഇവളുമാരുടെ നമ്പര്‍ തരില്ല കേട്ടോ ...അത്രയും താണു വീണു ചോദിച്ചത് കൊണ്ടാ ഞാന്‍ തരാമെന്നു പറഞ്ഞത് !!മറക്കണ്ട !!

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഈ സൌന്ദര്യമത്സരം എന്ന ഏര്‍പ്പാടിനെ ശക്തിയായി എതിര്‍ക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇവിടെ ആരു ജയിക്കും എന്നു പ്രവചിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ....?
(ഇതിന്റെ ജഡ്ജിമാരില്‍ ഒരാള്‍ ഏറെ അടുപ്പമുള്ള ഒരാളായതിനാല്‍,പിന്നാമ്പുറകളികളും അറിയുന്നുണ്ട്)

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

അണ്ണേ,
ശുഭ ജയിച്ചു. ക്രിസ്ടി runner up .

ജയിക്കാത്തവരുടെ നമ്പറുകള്‍ മതി. ആശ്വസിപ്പിക്കാനാ.. പാവങ്ങള്‍

രമേശ്‌അരൂര്‍ പറഞ്ഞു...

മുരളിയേട്ടാ ..ഫലം മാറി മറിഞ്ഞല്ലോ. പ്രവചിച്ച ഫലത്തില്‍ മൂന്നാം സമ്മാനം എന്ന് പറഞ്ഞ ഗീതു സെക്കണ്ട് റ ണ്ണ ര്‍ അപ്പായി . ആശ്വാസ വിജയം .സാരമില്ല പോട്ടെ ..നമുക്ക് അടുത്ത റൌണ്ടില്‍ ശരിയാക്കാം ..

ആളവന്‍താന്‍ പറഞ്ഞു...

ആരോ പറഞ്ഞിരുന്നു- രണ്ട്‌ ദിവസം മുന്നേ ഏതോ ബ്ലോഗ്ഗില്‍ ഫ്രീയായിട്ട് പായസം വിളമ്പി എന്ന്. അതിവിടെയായിരുന്നോ?!!!!!

പഞ്ചാരക്കുട്ടന്‍ പറഞ്ഞു...

കലക്കി
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

റാംജിയുടെ അഭിപ്രായം എനിയ്ക്കും

ശ്രീ പറഞ്ഞു...

:)

gulfmallu പറഞ്ഞു...

നിങ്ങള്‍ ഗള്‍ഫ് മല്ലു ബ്ലോഗ്‌ ഓട്ടോ സിങ്ക് സബ് സ്ക്രിബ ചെയ്തിട്ടുണ്ട് , ഗള്‍ഫ്‌ മല്ലു ആഡ് ടോ യുവര്‍ ബ്ലോഗ്‌ താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തു മല്ലോ ?

Gulfmallu Admin

www.gulfmallu.tk
The FIrst Pravasi Indian Network

ശ്രീനാഥന്‍ പറഞ്ഞു...

ചിത്രങ്ങൾ നന്നായി രമേശ്!സുന്ദരികളെ ഇഷ്ടമാണെങ്കിലും സൌന്ദര്യമത്സരത്തിനു സൌന്ദര്യമില്ലെന്നുള്ള അഭിപ്രായമാണ് എനിക്ക്, അതിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന എന്തോ ഒന്നുണ്ട്! ആരാ പിന്നെയാ വായാടിക്ക് സമ്മാനം കൊടുക്കാമെന്നു പറഞ്ഞത്, കണ്ണുപൊട്ടനായിരിക്കും!

കാക്കര kaakkara പറഞ്ഞു...

എന്തൊരു പോസ്സ്‌... കഷ്ടം...


http://mangalam.com/index.php?page=photogallery&album=1313&lang=malayalam

കാക്കര kaakkara പറഞ്ഞു...

മംഗളം ലിങ്കിലെ ഫോട്ടൊയാണ്‌ എന്തൊരു പോസ്സ്‌... കഷ്ടം... എന്ന കമന്റിന്‌ ആധാരം...

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഭായ്...ഞാന്‍ പറഞ്ഞത് കറക്റ്റ് ല്ലേ...?
സമ്മാനം എപ്പോ കിട്ടും...?

രമേശ്‌അരൂര്‍ പറഞ്ഞു...

സുന്ദരികള്‍ നമുക്ക് വേണ്ടപ്പെട്ടവര്‍ (ഇനി ഭാഗ്യത്തിന് ബിരിയാണി വിളമ്പിയാലോ) ആയതിനാല്‍ അവരുടെ കൊപ്രായങ്ങളെ കുറിച്ചും ..സൌന്ദര്യ മത്സരം എന്ന പേരില്‍ നടത്തുന്ന അഴിഞ്ഞാട്ടത്തെ കുറിച്ചും വായനക്കാരായ സൌന്ദര്യ വിമര്‍ശകര്‍ പറഞ്ഞ കാര്യങ്ങളോട് ഞാന്‍ തല്‍ക്കാലം പ്രതികരിക്കുന്നില്ല .
എല്ലാവര്ക്കും നന്ദി .ആരും ശരിയുത്തരം തരാത്തതിനാല്‍ സമ്മാനം ഞാന്‍ തന്നെ എടുക്കുന്നു (കമ്പനിക്കു ലാഭം )
ഹാപ്പി ബാച്ചിലേഴ്സ് ,,നിങ്ങളുടെ ബയോ ഡാറ്റ സുന്ദരിമാര്‍ ചോദിച്ചിട്ടുണ്ട് ..അപ്പോള്‍ മറ്റു കാര്യങ്ങള്‍ എങ്ങനെയാണെന്നും ചോദിച്ചു .രണ്ടു പേരും കൂടി കടി പിടികൂടി
അലമ്പാക്കരുതെന്നും റിക്വേസ്ടുണ്ട്..കനകം മൂലം കാമിനി മൂലം ബ്ലോഗു പൂട്ടി പ്പോകരുതല്ലോ !!
റിയാസ് ഭായി ..ങ്ങക്കുള്ള സമ്മാനം വേറെ അയക്കുന്നുണ്ട് .ങ്ങളെ സ്വതന്ത്രനാക്കി എന്ന് കാണിച്ചു ബീടരുടെ ഒരു സമ്മതപത്രം ഉടന്‍ അയക്കുമല്ലോ ..

ഹംസ പറഞ്ഞു...

സുന്ദരിയെ കണ്ടു പിടിക്കൂ എന്ന് പറഞ്ഞു കുറേ കൂതറകളുടെ പടം ഇട്ട് ആളെ പറ്റിച്ചതാണല്ലേ... :)

ഇതില്‍ ആരും സുന്ദരികള്‍ അല്ല... ഇതിലും ഭേതം ഞങ്ങളുടെ നാട്ടിലെ പാറുശാന്തയാ... അവള്‍ക്ക് കൊടുക്കാം കിരീടം ,,,,

junaith പറഞ്ഞു...

ഇവിടൊന്നും കിട്ടിയില്ലാ..ഐശ്വര്യയുടെ നമ്പര്‍ കിട്ടിയില്ലാ..(അതോ എല്ലാം രമേഷ്ജിയുടെ ഒരു നമ്പരാണോ )

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഓഹ്..അങ്ങിനെ അതും കഴിഞ്ഞു...
എല്ലാം നമ്മള്‍ പ്ലാന്‍ ചെയ്തത പോലെ തന്നെ നടന്നു ല്ലേ ഭായ്...
അപ്പൊ ബാക്കി കാര്യങ്ങളെങ്ങാനാ...?

രമേശ്‌അരൂര്‍ പറഞ്ഞു...

ഹംസേ പാറു ശന്തയുമായിട്ടൊക്കെ നല്ല ഇതിലാ ണല്ലേ ? ന്ഹും ..കൊള്ളാം കൊള്ളാം ...നമുക്ക് അടുത്ത മത്സരത്തില്‍ ഹംസയുടെ ബിനാമിയായി പാറു ശാന്തയെ മത്സരിപ്പിക്കാം ..ട്ടോ ,,,

ജുനൈത് ,,കിരീടം നഷ്ടപ്പെട്ട വിഷമത്തില്‍ ഉണ്ടായ ബോധക്ഷയത്തില്‍ നിന്ന് ഐശ്വര്യാ ഉണര്‍ന്നിട്ടില്ല ...എഴുനേല്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ടെ കാര്യം ഞാന്‍ സാധിച്ചു തരാം ..

റിയാസ് ഭായി നമുക്ക് ശരി യാക്കാന്നെ ..ഈ നീണ്ട ക്യു കണ്ടില്ലേ ?

Vayady പറഞ്ഞു...

രമേശ്‌അരൂര്‍ പറഞ്ഞു..."ഹംസേ പാറു ശന്തയുമായിട്ടൊക്കെ നല്ല ഇതിലാ ണല്ലേ ? ന്ഹും ..കൊള്ളാം കൊള്ളാം ...നമുക്ക് അടുത്ത മത്സരത്തില്‍ ഹംസയുടെ ബിനാമിയായി പാറു ശാന്തയെ മത്സരിപ്പിക്കാം ..ട്ടോ "

ഹംസയുടെ കമന്റും, പൊറിഞ്ചുവേട്ടന്റെ മറുപടിയും കലക്കി.:))

രമേശ്‌അരൂര്‍ പറഞ്ഞു...

ഇതെന്താണപ്പാ ..കമന്റുമ്മേ കമന്റാ ??..പലിശക്ക് പലിശ .അടിക്കു അടി ..എന്നൊക്കെ കേട്ടിട്ടോണ്ട് ...വായാടി വന്നു ഞ്ഞങ്ങള ക്കടി പിടിപ്പിക്കാന്‍
നോക്കുകേ ണാ..നടക്കേല കേട്ടാ ..:))

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍