എല്ലാം വായിച്ചു അരൂര്‍.. വളരെ ദുഖം തോന്നുന്നു. താങ്കളുടേയും കുടുംബത്തിന്റേയും നല്ല മനസ്സ് ഇവിടെ വായിക്കാന്‍ കഴിഞ്ഞതില്‍ ഒപ്പം സന്തോഷവും തോന്നുന്നു. എല്ലാം ശുഭമാകും. സന്മനസ്സിന് സമാധാനം. ധീരനായി പോയ് വരൂ.
ഈര്‍പ്പം നഷ്ടപ്പെടുന്ന മനസുകള്‍ മരുഭൂമികള്‍ ആയി മാറും മുന്‍പേ... മണ്ണില്‍ പതിപ്പിച്ച കാല്പാടുകള് കൊടുങ്കാറ്റുകള്‍ വന്നു മായ്ക്കും മുന്‍പേ... നന്മയുടെ ഇളം നാമ്പുകള്‍ പ്രളയാഗ്നി നക്കി തുടയ്ക്കും മുന്‍പേ .... അവശേഷിക്കുന്ന കാലത്തെ നിഴലുകള്‍ക്കായി ഞാന്‍ നെഞ്ചോട് ചേര്‍ത്ത ഒരു തരി പച്ച മണ്ണ്... കരളില്‍ സൂക്ഷിച്ച പൊള്ളുന്ന അക്ഷരങ്ങള്‍ കൊണ്ട് ഒരു അടയാളപ്പെടുത്തല്‍....
8 പേര് അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:
എല്ലാം വായിച്ചു അരൂര്‍..
വളരെ ദുഖം തോന്നുന്നു.
താങ്കളുടേയും കുടുംബത്തിന്റേയും നല്ല മനസ്സ് ഇവിടെ വായിക്കാന്‍ കഴിഞ്ഞതില്‍ ഒപ്പം സന്തോഷവും തോന്നുന്നു.
എല്ലാം ശുഭമാകും.
സന്മനസ്സിന് സമാധാനം.
ധീരനായി പോയ് വരൂ.
എല്ലാം ശരിയാകും മിസ്റ്റര്‍ രമേശ് അരൂര്‍!
രമേഷേട്ടാ എന്റെ പ്രാര്‍ത്ഥനകള്‍
എല്ലാം ശുഭമായി പര്യവസാനിക്കട്ടെ. പോയി വരൂ.
Hi രമേശ്
Thanks for your visit
you are welcome :))
Greetings from The Netherlands
Anya :)
റോണിന് സുഖമായോ മാഷേ?
all the best
ellam nallathayi varan prarthikkunnu......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വായനക്കാരുടെ പ്രതികരണങ്ങള്‍