2010, ഡിസംബർ 29, ബുധനാഴ്‌ച

തീരെ വയ്യാത്തത് മൂലം ചടുലമായ ഓട്ടവും മറ്റും ഇല്ല .എപ്പോളും ഒരുരോഗിയുടെ പരിവേഷം തന്നെ .ക്ഷീണം .കിടപ്പ് ..പക്ഷെ ഞാന്‍ വന്നതറിഞ്ഞ് സൗഹൃദം പുതുക്കാന്‍ അതിഥികള്‍  ആരെങ്കിലും വന്നാല്‍വീട്ടിലെ മുതിര്‍ന്ന കാരണവരെ പോലെ തലയെടുപ്പോടെ ഒരു തുറിച്ചു നോട്ടവും "വേണ്ട വേണ്ട കുശലം പറച്ചിലൊക്കെ  ഗേറ്റിനു വെളിയില്‍ മതി " എന്ന മുന്നറിയിപ്പോടെയുള്ള ഒരു കുരയും ഉയരും .
കുഞ്ഞനെങ്കിലും കുറയ്ക്കുന്നത് നായ് അല്ലെ എന്ന് കരുതി വരുന്നവര്‍ വച്ചകാല്‍ പിന്നോട്ട് വലിച്ചു
മുണ്ടഴിച്ചിട്ടു ഗേറ്റ് അടയ്ക്കും .
വെറുതെ എന്തിനാ റിസ്ക്‌ എടുക്കുന്നത് എന്നാവും അവരുടെ ചിന്ത !!
റോണിന്റെ  വിശേഷങ്ങള്‍ please click
http://remesharoor.blogspot.com/2010/12/blog-post_27.html#links

17 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

വേണുഗോപാല്‍ ജീ പറഞ്ഞു...

അയ്യോ...മുണ്ടഴിച്ചിട്ടു ഗേയിട്ട് അടക്കുന്നതു ശരിയല്ലാ....:)... അവൻ വേഗം ആക്റ്റീവ്.. ആകും... പുതുവത്സരാശംസകൾ...

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

പുതുവര്‍ഷത്തില്‍ മിടുക്കനായി അവന്‍ ചാടി ഓടി കുത്തിമറിഞ്ഞ് ആകെ ആക്ടീവ് ആകും...റോണ്‍ ആരാ മ്വാന്‍!!!....പൊന്നു മോന്‍ !!!

എല്ലാപേര്‍ക്കും പുതുവത്സരാശംസകള്‍ ... റോണിനും....

സലീം ഇ.പി. പറഞ്ഞു...

മുണ്ട് മടക്കി കുത്തി ഗേറ്റ് തുറക്കുന്നതാ ആരോഗ്യത്തിനു നല്ലത് എന്ന് തോന്നുന്നു..തിരിഞ്ഞു ഓടാന്‍ അതാ സുഖം...ഹീ ഹി ഹി....പുതുവത്സരാശംസകള്‍..!

ഹംസ പറഞ്ഞു...

പുതുവത്സരാശംസകള്‍ :)

അജ്ഞാതന്‍ പറഞ്ഞു...

rameshettaa superb tto..mundu madakki kuthaarnnu...hihi...puthuvalsaraasamsakal...

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

പുതുവത്സരത്തില്‍ മുണ്ടഴിയ്ക്കുന്നതാണല്ലോ വായിയ്ക്കുന്നത്....! കടികൊള്ളണ്ടാ.. മണ്ടിക്കാളാ...

Sapna Anu B.George പറഞ്ഞു...

ഈ പുതുവത്സരത്തില്‍ കണ്ടതിലും വായിച്ചതിലും സന്തോഷം, ആശംസകള്‍

ചെമ്മരന്‍ | Chemmaran പറഞ്ഞു...

Abhinandanangal

www.chemmaran.blogspot.com

മുല്ല പറഞ്ഞു...

എന്തൊക്കെ നാട്ടിലെ വിശേഷം രമേശ് ജി..?
താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

എന്തായാലും വീണ്ടും വന്നു
എന്നാ പിന്നെ ഒരാശംസകിടക്കട്ടെ അല്ലേ
രമേശ്ഭായിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം

jayarajmurukkumpuzha പറഞ്ഞു...

hridayam niranja puthu valsara aashamskal....

icj students പറഞ്ഞു...

junaisiv

icj students പറഞ്ഞു...

junaisiv
varunnu........cheriya thirakkilanu

ഹാഷിക്ക് പറഞ്ഞു...

രേമെശേട്ടാ സുഖമല്ലേ? എന്നാണ് തിരികെ?

Biju George പറഞ്ഞു...

nannaayittund

jayarajmurukkumpuzha പറഞ്ഞു...

hridayam niranja puthu valsara aashamsakal......

musliyar പറഞ്ഞു...

അക്ഷരങ്ങള്‍ പെറുക്കിയെടുത്ത് കളിക്കുന്ന താങ്കള്‍ ഈ നവാഗതന് ഒരു അഭിപ്രായം അറിയിച്ചു പ്രോത്സാഹിപ്പിച്ചതിന്നു അക്ഷരങ്ങള്‍ നിരത്തി നന്ദി പറയുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍