2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

സിനിമ സിനിമ :)

"സഞ്ജയ്‌ കപൂര്‍ ,ജോണി ലിവര്‍ പിന്നെ ഞാനും ..ആ സിനിമയില്‍ ഞങ്ങള്‍ മൂന്നുപേരും തകര്‍ത്ത് അഭിനയിച്ചു ,അങ്ങനെ ബോളീവൂഡി ലേക്കുള്ള എന്റെ അരങ്ങേറ്റം കുറിക്കപ്പെട്ടു ..ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ല .ഹിന്ദി സിനിമാ ലോകം എന്റെ കാല്‍ക്കീഴില്‍ കിടന്നു പിടയും ... താര സുന്ദരികള്‍ മസാല ദോശകളായി   എന്റെ തീന്‍ മേശയില്‍ നിരന്നു കിടക്കും! നീ നോക്കിക്കോ !" 
ഉടന്‍ പ്രതീക്ഷിക്കുക "സിനിമ സിനിമ" :)

42 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ചെറുവാടി പറഞ്ഞു...

ഹ ഹ വരട്ടെ
സംഗതി തകര്‍ക്കണം.. അല്ല തകര്‍ക്കും .
പെട്ടൊന്ന് പോസ്റ്റ്‌ ചെയ്യണം അരൂരെ

അലി പറഞ്ഞു...

വരട്ടെ.... കാണാം.

AFRICAN MALLU പറഞ്ഞു...

എന്നാ എന്നേം സിനിമേല്‍ എടുത്തു (തങ്കപ്പന്‍ അല്ല പൊന്നപ്പന്‍)

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

എന്നതാ രമേശ് ചേട്ടാ ഇത്? വട്ടായോ? :-)

Lipi Ranju പറഞ്ഞു...

എന്റമ്മോ ! ഭീഷണിയാണല്ലോ !! :)
ഇതെന്താ രമേഷേട്ടാ സംഭവം ?

yousufpa പറഞ്ഞു...

ലഡു കാട്ടി മോഹിപ്പിക്കുകയാണോ..?
പെട്ടെന്നാവട്ടേട്ടൊ...

SHANAVAS പറഞ്ഞു...

ഹോ..ഗ്ലാമര്‍..ഗ്ലാമര്‍...വരട്ടെ, വരട്ടെ...

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

എന്തു പറ്റി രമേഷ്, ഇന്നലെ വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ ന്റെ ഈശ്വരാ...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചേട്ടാ ഫാന്‍സ്‌ അസോസിയേഷന്‍ വേണ്ടേ? ഞാന്‍ പ്രസിഡണ്ട്‌ ആകാന്‍ റെഡിയാണ്.

Sukanya പറഞ്ഞു...

അക്ഷരങ്ങള്‍ പെറുക്കിയെടുത്താണ് എന്റെ കളി എന്നു പറഞ്ഞു നടക്കുന്ന ആളിപ്പോ മസാല ദോശ പെറുക്കാന്‍ പോയീന്നോ? എന്തെല്ലാം കാണണം? കലികാലം. :)

ചെറുത്* പറഞ്ഞു...

ന്‍‌റെ അന്തോണീസുപുണ്യാളാ.............
പോയി പോയി ബ്ലോഗിനും പരസ്യോ!!!?
എന്നാ പിന്നെ ഠമാര്‍‍ പഠാര്‍‍ വച്ചൊരു പോസ്റ്ററൂടെ ആവായിരുന്നു.
ചെറിയ തോതിലൊരു ലൊക്കേഷന്‍‍ വിശേഷങ്ങളും....

ഉം വരട്ട് വരട്ട്!

ആളവന്‍താന്‍ പറഞ്ഞു...

അമ്മച്ച്യേയ്...... വരട്ട് വരട്ട്!!!

വി.എ || V.A പറഞ്ഞു...

...ഒരു നവീന ‘അമിതാബ് ബച്ചനെ’ പ്രതീക്ഷിക്കാം, അല്ലേ? മസാലകൾ ധാരാളമിട്ട് വിളമ്പിക്കോളൂ, കഴിക്കാനുള്ളവരുടെ തിരക്കുണ്ട്. പോരട്ടെ....ആശംസകൾ.........

Sandeep.A.K പറഞ്ഞു...

ഈശ്വരാ.. ഇനിയെന്തൊക്കെ കാണണം ആവോ.. ??
രമേശേട്ടാ.. നമോവാകം :)

കലി (veejyots) പറഞ്ഞു...

ഇനി മസാല ദോശ കേസും വരുമോ .... എന്തായാലും ഭാവുകങ്ങള്‍

mad|മാഡ് പറഞ്ഞു...

സംഭവം സത്യം തന്നെ????

ajith പറഞ്ഞു...

ഇതാ നാളെ മുതല്‍!!നിങ്ങളുടെ പ്രിയപ്പെട്ട മരുഭൂമി തിയേറ്ററിന്റെ വെള്ളിത്തിരയില്‍...നാളെ മുതല്‍!!! നാളെ മുതല്‍..ദിവസേന മൂന്ന് കളി....ട് ര്‍ ര്‍ റംടംണ്ടം ട് ര്‍ ര്‍ റംടംണ്ടം

മുകിൽ പറഞ്ഞു...

എന്താ പറ്റ്യേ?

Manoraj പറഞ്ഞു...

ഹ.. വന്ന് വന്ന ബ്ലോഗുപോസ്റ്റുകള്‍ക്കും വന്നു ഉടന്‍ പ്രതീക്ഷിക്കുക എന്ന പരസ്യവാചകം!

രമേശ് ഒരു തുടരന്‍ നോവലാണോ വരുന്നത്? വരട്ടെ. കാത്തിരിക്കാം.

Salam പറഞ്ഞു...

രമേശ്‌ ചേട്ടന്‍ ഏഴു സ്വരങ്ങളും പുറത്തെടുക്കാന്‍ പോവുന്നു അല്ലെ? വരട്ടെ.

UNFATHOMABLE OCEAN! പറഞ്ഞു...

രമേശേട്ടന്റെ സിനിമയുടെ വ്യാജ സിഡി ഞാന്‍ ഇറക്കും

നാമൂസ് പറഞ്ഞു...

ഇങ്ങളെന്താ ഞമ്മളെ പേടിപ്പിക്കാ..? അതിപ്പം നടക്കൂലാ ഇന്‍റെ കുട്ട്യേ...!!!

ശ്രീനാഥന്‍ പറഞ്ഞു...

ഇങ്കം ടാക്സുകാർ കേൾക്കണ്ട!

ഹാഷിക്ക് പറഞ്ഞു...

അവസാനം അയ്യോ പ്രതിസന്ധിയില്‍ ആണേ എന്ന് വിളിച്ചു പറയല്ലേ....

ചെറുത്* പറഞ്ഞു...

ബ്ലോഗിലിന്ന് വരെ കാണാത്തൊരു പുതിയ ഏര്‍‍പ്പാടാ ഇത്. പരസ്യോം ഇട്ട് ആളെ കൂട്ടി ഇങ്ങേര് വല്ല തട്ടികൂട്ട് പരിപാടിയായിട്ട് വന്നാല്.... ഇങ്ങേരുടെ കൂമ്പിടിച്ച് വാട്ടാന്‍‍ കൂടെ നിക്കൂലെ ഹാഷിക്കേ ;)

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

ആകാംക്ഷയോടെ കാത്തിരിക്കുന്നു

ഏപ്രില്‍ ലില്ലി. പറഞ്ഞു...

എന്താ രമേഷേട്ടാ ...സത്യമാണോ... എന്തായാലും ആശംസകള്‍.. തകര്‍ത്തഭിനയിച്ചോളൂ..

faisalbabu പറഞ്ഞു...

ഹഹഹ ഏറ്റവും രസകരമായതു ലേബല്‍ ആണ് !! ഭീഷണി ?!!
രമേശ്‌ ജി "ഷൂട്ട്‌ആന്‍റ് ഷോ" എപ്പോഴാ ?...

സീത* പറഞ്ഞു...

പിടി വിട്ടു പോയാ രമേശേട്ടൻ...? ഈശ്വരാ നല്ലൊരു മൻസനാരുന്നു...ഇനിയാരു തല്ലും ബ്ലോഗ്ഗേർസിനെയൊക്കെ...ശ്ശോ..

sreee പറഞ്ഞു...

കർക്കിടകമാസത്തിൽ അവസാനം ഇങ്ങനെയും സംഭവിക്കാം. :).

jyo പറഞ്ഞു...

ഇത് സത്യമാണോ? കഷ്ടായി.

രമേശ്‌ അരൂര്‍ പറഞ്ഞു...

സുഹൃത്തുക്കളെ ആ നടനു വട്ടായിട്ടില്ല ..അയാള്‍ കഥയെഴുതുകയാണ് ...:)
ദയവായി ക്ഷമിക്കൂ ..താങ്കള്‍ ക്യൂവിലാണ് ..:)

junaith പറഞ്ഞു...

ഭീഷണിയാണല്ലേ രമേശ്‌ ഭായ്...പോരട്ടെ....പോരട്ടെ...സില്‍മ പോരട്ടെ...

നീലി പറഞ്ഞു...

nadakkatte

ജുവൈരിയ സലാം പറഞ്ഞു...

:)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ട്രെയിലാണ് ..അല്ലേ ഭായ്

Shukoor പറഞ്ഞു...

ഹെന്റമ്മോ... ഇനി ഇതും പ്രതീക്ഷിക്കണമെന്നോ?

വീ കെ പറഞ്ഞു...

അക്ഷരങ്ങൾ പെറുക്കി കൂട്ടി കൂട്ടി ഇതെന്നാ മസാല ദോശ പരുവത്തിലായോ...!?
ഇന്നല വരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ മാഷേ...?

ജാനകി.... പറഞ്ഞു...

ഭീഷിണി മുഴക്കിയിട്ട് 9 ദിവസം പൂർത്തിയാകുന്നു എഴുതിയത് പൂർത്തിയായില്ലേ...
മൌനവൃതമെടുത്ത് എഴുതുവാണോ...നടക്കട്ടെ.... നല്ല പോസ്റ്റ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

രമേഷ് ചേട്ടാ, കഥയാണല്ലേ? ഭാഗ്യം!! ഞാന്‍ കരുതി .... :-)

രമേശ്‌ അരൂര്‍ പറഞ്ഞു...

ഷാബു:അപ്പോള്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ അസൂയ ഉണ്ടല്ലേ ?കള്ളാ...:) അഭിനയിക്കാത്തത് ഭാഗ്യം എന്നല്ലേ പറഞ്ഞത് !!!!

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

രമെശ്ജീ ,
ശനിടോഷത്തിന്റെ ലിങ്ക് കിട്ടാന്‍ എന്ത് വഴി ?,മലയാളം bloggers ഇല ഒന്ന് ഷെയര്‍ ചെയ്യാമോ ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍