2011, ഡിസംബർ 31, ശനിയാഴ്‌ച

ഒപ്പം നടന്നവരേ .. നന്ദി

പ്രോത്സാഹനങ്ങളും വിമര്‍ശങ്ങളുമായി ഇതുവരെ ഒപ്പം നടന്ന
വായനക്കാര്‍ക്ക് , പ്രിയ സുഹൃത്തുക്കള്‍ക്ക്
നിങ്ങളുടെ സ്നേഹ നിധികളായ കുടുംബാംഗങ്ങള്‍ക്ക്
നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു .


36 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

പട്ടേപ്പാടം റാംജി പറഞ്ഞു...

പുതുവര്‍ഷാശംസകള്‍.

നാമൂസ് പറഞ്ഞു...

അപകടങ്ങളില്ലാത്ത നാളെകള്‍ ആശംസിക്കുന്നു.

Manoraj പറഞ്ഞു...

കൊഴിഞ്ഞുപോകുന്ന 2011ല്‍ എന്നെ സ്നേഹിച്ച ഞാന്‍ സ്നേഹിച്ച എല്ലാവര്‍ക്കും വിരിയാന്‍ കൊതിക്കുന്ന 2012ലേക്ക് സുസ്വാഗതം...

എന്നെ തിരുത്തുവന്‍ , പോരയ്മകള്‍ ചൂണ്ടിക്കാട്ടുവാന്‍ ഇനിയും നിങ്ങള്‍ എന്നോടൊപ്പമുണ്ടാകുമെന്ന ഉത്തമ വിശ്വാസത്തോടെ...

സ്നേഹത്തോടെ,

മനോരാജ്

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ബൂലോഗരുടെ പല പോരായ്മകളും തിരുത്തുവന്‍ / ചൂണ്ടിക്കാട്ടുവാന്‍ ഇനിയും നീണാൽ രമേശ് ഭായിയുടെ സാനിദ്ധ്യം ബൂലോഗത്തുണ്ടാകുമെന്ന ഉത്തമ വിശ്വാസത്തോടെ.
പുതുവത്സരാശംസകള്‍ കേട്ടൊ ഭായ്

SHANAVAS പറഞ്ഞു...

രമേശ്‌ സര്‍, ബിലാത്തി സര്‍ പറഞ്ഞത് തന്നെ ആണ് ഞാനും പറയുന്നത്..പുതു വത്സരാശംസകള്‍..

റ്റോംസ്‌ || thattakam.com | snapsnshots.com പറഞ്ഞു...

നന്മയും ഐശ്വര്യവും സമാധാനവും ശാന്തിയും നിറഞ്ഞതാകട്ടെ പുതിയ വര്‍ഷം.
എല്ലാവര്‍ക്കും തട്ടകത്തിന്റെ വക പുതുവത്സരാശംസകള്‍

മുനീര്‍ തൂതപ്പുഴയോരം പറഞ്ഞു...

പുതുവത്സരാശംസകള്‍

കലി (veejyots) പറഞ്ഞു...

hAPPY nEW yEAR sIR..........

എരമല്ലുര്‍ സനില്‍ കുമാര്‍ പറഞ്ഞു...

രമേശ്..ഓര്‍ക്കുന്നുവോ...ബ്ലോഗ് ഇപ്പോഴേ കണ്ടുള്ളു! ഇടയ്ക്ക് സന്ദര്‍ശിയ്ക്കാം .

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും വരും നാളുകൾ ആശംസിക്കുന്നു..!!

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ആശംസകള്‍! ആശംസകള്‍!! ആശംസകള്‍!!!

വര്‍ഷിണി* വിനോദിനി പറഞ്ഞു...

പുതുവത്സരാശംസകള്‍...!

Ismail Chemmad പറഞ്ഞു...

happy new year

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

പുതുവത്സരാശംസകള്‍ !

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

തഥാസ്തു.

ഏപ്രില്‍ ലില്ലി. പറഞ്ഞു...

പുതു വത്സര ആശംസകള്‍

ശ്രീനാഥന്‍ പറഞ്ഞു...

രമേശ്, സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!

elayoden പറഞ്ഞു...

പുതുവത്സരാശംസകള്‍..

mayflowers പറഞ്ഞു...

സങ്കടങ്ങള്‍ കുറഞ്ഞ,സന്തോഷങ്ങള്‍ നിറഞ്ഞ ഒരു പുതു വര്‍ഷം ആശംസിക്കുന്നു...

Shukoor പറഞ്ഞു...

വിജയങ്ങളുടെ ഒരു നല്ല വര്ഷം ആശംസിക്കുന്നു.

ബെഞ്ചാലി പറഞ്ഞു...

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ

AFRICAN MALLU പറഞ്ഞു...

Happy New Year

ഫിയൊനിക്സ് പറഞ്ഞു...

munneruka, dont look past

പഥികൻ പറഞ്ഞു...

ഒപ്പമല്ല..കാതങ്ങൾ പിന്നിലാണ് നടന്നത്..എന്നാലും പുതുവത്സരാശംസകള്‍ :))

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

പുതുവല്‍സരാശംസകള്‍

keraladasanunni പറഞ്ഞു...

ഹൃദയം നിറഞ്ഞ ആശംസകള്‍.

Kalavallabhan പറഞ്ഞു...

കൂടുതൽ കൂടുതൽ ഉയരങ്ങളിൽ ഇരിപ്പിടങ്ങളുണ്ടാവട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം പുതുവത്സരാശം സകളും നേരുന്നു.

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

നന്മ നിറഞ്ഞ നവവത്സരാശംസകള്‍.....

മുല്ല പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മുല്ല പറഞ്ഞു...

പുതുവത്സരാശംസകള്‍...

( അക്ഷരതെറ്റ്...അതാ.മുകളിലെ കമന്റ് ഡിലീറ്റീയത്)

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

പുതുവത്സരാശംസകള്‍,, പ്രാര്‍ത്ഥനകള്‍...

വേണുഗോപാല്‍ പറഞ്ഞു...

ബൂലോകത്ത് ഒരു കൈ താങ്ങ് തന്നു പിച്ച വെപ്പിച്ച ശ്രീ രമേശിന്റെ സൌഖ്യത്തിനായി പ്രാര്‍ഥിക്കുന്നു ..
പുതുവര്‍ഷം സമ്പല്‍ സമൃദ്ധിയുടെതാകട്ടെ ..... ആശംസകള്‍

Echmukutty പറഞ്ഞു...

ഞാൻ വൈകി, എന്നാലും ആശംസകളും നന്മയും ഐശ്വര്യവും നേരുന്നു.

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

ആശംസകള്‍! ആശംസകള്‍!! ആശംസകള്‍!!!

ഓക്കേ കോട്ടക്കല്‍ പറഞ്ഞു...

ആദ്യമായിട്ടാ ഈ വഴിക്ക്... നല്ല വായനാനുഭവം തന്നു...

കൈതപ്പുഴ പറഞ്ഞു...

ആശംസകള്‍! ആശംസകള്‍!! ആശംസകള്‍!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍